ഇൗദുൽ ഫിത്​ർ ആഘോഷിച്ചു

പാലേരി: പാറക്കടവ് പള്ളിയിൽ മുഹമ്മദ് ഹുസൈൻ സഖാഫിയും ചെറിയകുമ്പളം മഹല്ല് പള്ളിയിൽ ടി. ശാക്കിറും പാലേരി ദാറുസ്സലാം മസ്ജിദിൽ റസാഖ് പാലേരിയും പന്തീരിക്കര മസ്ജിദുൽ ഹുദയിൽ സി. അബ്ദുസ്സമദും തോട്ടത്താങ്കണ്ടി മഹല്ല് പള്ളിയിൽ ജാബിർ വേളവും നേതൃത്വം നൽകി. .................... kp16
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.