ഫുട്ബാള്‍ സെലക്​ഷന്‍ ട്രയല്‍സ്

ഫുട്ബാള്‍ സെലക്ഷന്‍ ട്രയല്‍സ് കോഴിക്കോട്: ബേപ്പൂര്‍ റോയല്‍ സെപ്റ്റ് സ​െൻററിലേക്ക് ഫുട്ബാള്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നു. 2005-2006, 2007-2008 വര്‍ഷങ്ങളില്‍ ജനിച്ച താരങ്ങള്‍ കോർപറേഷനില്‍നിന്നോ പഞ്ചായത്തുകളില്‍നിന്നോ ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളോടൊപ്പം ജൂലൈ രണ്ടിന് രാവിലെ ഏഴിന് ബി.സി റോഡിലെ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9446044150.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.