ഇൗദ്​ഗാഹ്​

കോഴിക്കോട്: ഹിജ്റ കമ്മിറ്റി ഒാഫ് ഇന്ത്യ ആഭിമുഖ്യത്തിൽ കണ്ടംകുളം ജൂബിലിഹാളിൽ സംഘടിപ്പിച്ചു. പ്രഫ. കോയക്കുട്ടി ഫാറൂഖി നേതൃത്വം നൽകി. ശാസ്ത്രത്തിന് ഏറെ സംഭാവനകൾ നൽകിയ ഇസ്ലാമി​െൻറ അനുയായികൾ ശാസ്ത്രഗവേഷണ രംഗത്ത് പിന്നാക്കം പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പെങ്കടുത്തു. പടം pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.