പരിപാടികൾ ഇന്ന് ---ജൂൺ 26ന്---- ടൗൺഹാൾ: അസോസിയേഷൻ ഒാഫ് ദ എമർജൻസി വിക്ടിംസ് നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ട ദിനാചരണം 42ാം വാർഷികം -5.30 എരഞ്ഞിപ്പാലം ഇഖ്റ അനക്സ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിെൻറ ഭാഗമായി പൊതുജന ബോധവത്കരണ പരിപാടി -9.00 ഗാന്ധിപാർക്ക്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ വിപണനമേള -10.00 ബീച്ച് ഗുജറാത്തി സ്കൂൾ ഭാഗം: സമുദ്രപൂജ -5.15 പരിപാടികൾ നാളെ ---ജൂൺ 27ന്----- ടൗൺഹാൾ: സി.കെ.ജി, എ.സി. ഷൺമുഖദാസ് അനുസ്മരണവും ഷൺമുഖദാസ് പുരസ്ക്കാര സമർപ്പണവും -ശരത്പവാർ -3.00 സെൻറ് ജോസഫ് ബോയ്സ് സ്കൂൾ: വിസ്മയം ജീവിതം, ലഹരിമുക്തം യാത്രയുടെ ഉദ്ഘാടനം -10.30 ഗാന്ധി പാർക്ക്: കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ വിപണനമേള -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.