പ്രതിഷേധ പ്രകടനം

ഫറോക്ക്: സംഘ്പരിവാരത്തി​െൻറ കപട രാജ്യസ്നേഹത്തിനും ജനപക്ഷ വർഗീയതക്കുമെതിരെ മുന്നറിയിപ്പുമായി എസ്.ഐ.ഒ ഫറോക്ക് ഏരിയയുടെ ആഭിമുഖ്യത്തിൽ ഫറോക്ക് ടൗണിൽ നടത്തി. സംഘ്പരിവാരങ്ങളുടെ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട 16കാരൻ ജുനൈദി​െൻറ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു പ്രകടനം. പ്രകടനത്തിന് ഏരിയ പ്രസിഡൻറ് പി. മുബാറക്ക്, റസീഫ് തിരുത്തിയാട്, ശഫാഫ് മുറാദ്, ഹസ്നു സ്വാലിഹ്, അവാദ്, യു. അമീൻ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ നാളെ ---ജൂൻ 27ന് ---- ചവറ കൾചറൽ സ​െൻറർ: കേരള ഹാസ്യവേദിയുടെ ഹാസ്യ സദസ്സ് -4.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.