കൽപറ്റ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പട്ടികവർഗ മേഖലയിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിനായി ആനിമേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 28ന് കുടുംബശ്രീ ജില്ല മിഷൻ ഹാളിൽ നടക്കും. പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോൺ: 04936-206589.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.