ബധിര സഹോദരങ്ങൾക്ക് ഇഫ്താർ സംഗമം നടത്തി

ബധിര സഹോദരങ്ങൾക്ക് ഇഫ്താർ സംഗമം താമരശ്ശേരി: സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റീജനൽ ഡഫ് സ​െൻററിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം മുതിർന്ന ബധിര വനിത പി. നഫീസ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.പി. ഉസ്മാൻ അധ്യക്ഷനായി. ഡഫ് സ​െൻറർ കോഓഡിനേറ്റർ പി. അബ്ദുറഹിമാൻ റമദാൻ സന്ദേശം നൽകി. സെക്രട്ടറി ഉസ്മാൻ പി. ചെമ്പ്ര, പി. മനോജ്, യുകെ. റിയാസ്, സുബൈർ മാനിപുരം, മുജീബ് അടിവാരം, ജാഫർ പൂനൂർ, ഉനൈസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.