പരിപാടികൾ ഇന്ന് 24-6-17 നടക്കാവ് ഗേൾസ് സ്കൂൾ: നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയം ഉദ്ഘാടനം-3.00 ഉള്ള്യേരി എം.ഡിറ്റ് കാമ്പസ്: എം.ഡിറ്റ് ടെക്നോളജിക്കൽ കാമ്പസ് ഉദ്ഘാടനം-മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുേരന്ദ്രൻ, ടി.പി. രാമകൃഷ്ണൻ-10.00 എൻ.ജി.ഒ യൂനിയൻ ഹാൾ: േകരള ആർട്ടിസാൻസ് യൂനിയെൻറ സരസപ്പൻ സ്മാരക എൻഡോവ്മെൻറ് വിതരണം-മന്ത്രി ടി.പി. രാമകൃഷ്ണൻ-10.00 പൊലീസ് ക്ലബ് ഹാൾ: ചെങ്ങന്നൂർ ശ്രീകുമാറിന് സ്വീകരണവും ലളിതഗാനങ്ങളുടെ ആലാപന മത്സരവും-4.00 നടക്കാവ് സുരക്ഷ ഐ.ആർ.സി.എ-അന്തർദേശീയ ലഹരിവിരുദ്ധ ദിനാചരണവും കുടുംബസംഗമവും-10.30 ടി.ബി.എസ് ഹാൾ: കേരള ഹിന്ദി പരിഷത്തിെൻറ കീഴിൽ ഡൽഹി സർവകലാശാല പ്രഫസർ ഡോ. അശ്വിൻ കുമാറിന് സ്വീകരണവും സാംസ്കാരിക സമ്മേളനവും-4.00 ഇൻഡോർ സ്റ്റേഡിയം: അടിയന്തരാവസ്ഥ തടവുകാരനായ ടി.വി. വിജയനെ കേരള ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ് ആദരിക്കുന്നു-4.00 ഗാന്ധിപാർക്ക്: തിരുവാതിര ഞാറ്റുേവല ആഘോഷവും നടീൽ വസ്തുക്കളുടെ വിപണനമേളയും-9.00 ടൗൺഹാൾ: സേവ് ഡ്രാമ കാമ്പയിനിെൻറ ഭാഗമായി നാടകവും സാംസ്കാരിക സമ്മേളനവും-7.00 നളന്ദ ഓഡിറ്റോറിയം: കേരള സ്റ്റേറ്റ് ആർട്ടിസാൻസ് യൂനിയൻ ജില്ല പ്രവർത്തകയോഗം-2.00 ചെറൂട്ടി റോഡ് എംഹാറ്റ് കാമ്പസ്: മാനസികാരോഗ്യത്തിലേക്ക് ഒരു കൂട്ടായ്മ-10.00 നളന്ദ ഓഡിറ്റോറിയം: സോഷ്യലിസ്റ്റ് ജനതാദൾ ജില്ല കമ്മിറ്റിയുടെ കീഴിൽ അടിയന്തരാവസ്ഥ ദിനാചരണം-11.00 നളന്ദ ഓഡിറ്റോറിയം: എൻജി., മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയവർക്കുള്ള സൗജന്യ ഓപ്ഷൻ രജിസ്ട്രേഷൻ ഗൈഡൻസ് പ്രോഗ്രാം-9.00 പി.വി.എസ് ആശുപത്രി: സൗജന്യ പനിപരിശോധന ക്യാമ്പ്-4.00 ********റമദാൻ പ്രഭാഷണം പട്ടാള പള്ളി: സി.എച്ച്. ഇസ്മായിൽ ഫാറൂഖി-1.00 അരയിടത്തുപാലം ശംസുൽ ഉലമ നഗർ: റഹ്മത്തുല്ല ഖാസിമി മൂത്തേടം-8.30 പന്നിയങ്കര മസ്ജിദുസലാം-റാഷിദ് ആനമാട്-10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.