സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

സമൂഹ നോമ്പുതുറ കുന്ദമംഗലം: ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ മസ്ജിദുൽ ഇഹ്സാനിൽ . സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പെങ്കടുത്തു. മഹല്ല് ഖാദി വി.പി. ബഷീർ സന്ദേശം നൽകി. പി.ടി.എ. റഹീം എം.എൽ.എ, കാനേഷ് പൂനൂർ തുടങ്ങിയ പ്രമുഖർ പെങ്കടുത്തു. മസ്ജിദുൽ ഇഹ്സാൻ വൈസ് പ്രസിഡൻറ് കുഞ്ഞിമോയിട്ടി ഹാജി, മഹല്ല് സെക്രട്ടറി സി. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഇ.പി. ലിയാഖത്ത് അലി, എൻ. റഷീദ്, എം.പി. അബൂബക്കർ, കെ.സി. സുബൈർ, പി.പി. അബ്ദുൽ വാഹിദ്, എം.പി. ഫാസിൽ, എൻ. സഫീർ, പി.എം. ഷരീഫുദ്ദീൻ, കെ.കെ. അബ്ദുൽ ഹമീദ്, വി.പി. മുഹമ്മദ്, സി.പി. സുമയ്യ, സാറ സുബൈർ, ഹൈറുന്നീസ എന്നിവർ നേതൃത്വം നൽകി. clkr ra1 file photo caption swanthanam പൂനൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ ശേഖരിച്ച നാണയത്തുട്ടുകൾ പാവപ്പെട്ടവർക്കുള്ള സഹായ നിധിയിലേക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.