കോഴിക്കോട്: എൻജിനീയറിങ്, മെഡിക്കൽ പ്രവേശ പരീക്ഷയെഴുതി കാത്തിരിക്കുന്നവർക്ക് സൗജന്യ ഒപ്ഷൻ രജിസ്ട്രേഷൻ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് കരിയർഗുരു അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 24ന് രാവിലെ ഒമ്പതുമുതൽ കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തിലാണ് പരിപാടി. സെമിനാറും സംശയ ദൂരീകരണത്തിനുള്ള അവസരവും ഉണ്ടാകും. ഫോൺ: 0495 2729992. എം.എസ്. ജലീൽ, ടി.പി. അജ്മൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.