kz100

ഇഫ്താർ സംഗമം മുള്ളൻകുന്ന്: എസ്.െഎ.ഒ നിടുവാൽ യൂനിറ്റ് ഇഫ്താർ സംഗമവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് നസിം അധ്യക്ഷത വഹിച്ചു. ഗഫൂർ മൗലവി റമദാൻ സന്ദേശം നൽകി. വി.ടി. സൂപ്പി മാസ്റ്റർ, എം.കെ. ജമാൽ, പി.സി. റാഷിദ് എന്നിവർ ഉപഹാരം സമ്മാനിച്ചു. ബിനാസ് മുഹമ്മദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.