പരിപാടികൾ ഇന്ന്​

സ്പോർട്സ് കൗൺസിൽ കോൺഫറൻസ് ഹാൾ: ജില്ലാ സ്പോർട്സ് കൗൺസിൽ ഒളിമ്പിക്സ് ദിനാചരണം ഒളിമ്പ്യൻ ദിജു 10:30 ഗാന്ധിപാർക്ക് : നടീൽവസ്തുക്കളുടെ വിപണന മേള- 9.00 ടൗൺഹാൾ: ബാങ്ക്മെൻസ് ക്ലബ് പ്രതിമാസ പരിപാടിയുടെ ഭാഗമായി ജൂണിലെ നിലാമഴയിൽ ഗസൽ സായാഹ്നം 7:00 എസ്.കെ. സാംസ്കാരിക കേന്ദ്രം: എ. സുജനപാൽ അനുസ്മരണം കെ.പി. ഉണ്ണികൃഷ്ണൻ 5:00 െഎ.സി.എ.െഎ ഭവൻ: ആദായ നികുതി വകുപ്പ് സെമിനാർ 5:00 ഹെഡ്േപാസ്റ്റോഫിസിന് പിൻവശം ഒാപൺ സ്ക്രീൻ: ലൈറ്റ് സോഴ്സി​െൻറ ആഭിമുഖ്യത്തിൽ 'ഇഡ' പ്രദർശനം 5:30 തളി ക്ഷേത്ര പരിസരം: സാമൂതിരി ദേവസ്വം സാമ്പത്തിക ക്രമക്കേടിനെതിരെ മലബാർ ദേവസ്വം എംപ്ലോയിസ് കോൺഗ്രസ് പ്രതിഷേധ ധർണ 11:00 കൽപക ബസാർ: ഏഷ്യാറ്റിക് സ്കൂൾ ഒാഫ് പബ്ലിക് സ്പീക്കിങ് പ്രസംഗ പരിശീലന ക്ലാസ് 5:30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.