അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും മിംസ് ആശുപത്രിയിലും ചികിൽസയിലുള്ളവർ

കെ.എസ്.ആർ.ടി.സിയുടെ അമിത വേഗമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും മിംസ് ആശുപത്രിയിലും ചികിത്സയിലുള്ളവർ സ്കൂൾ ബസിലുണ്ടായിരുന്ന അഭി പള്ളിത്താഴം (11), കെ എസ് ആർ ടി സി ബസിൽ യാത്രചെയ്ത നിത്യ (24), ആദിത്യ (17), ദിയ പുതുക്കോട് (17), ഹിബത്തുള്ള അകലാട് (21), സുഹൈൽ ഒളവട്ടൂർ (18), റീജ തീരൂർ ( 37), സുഭദ്ര തിരൂർ (61), കോട്ടായി പ്രസന്ന ബേപ്പൂർ (57), അമിത്ത് കുമാർ (20), അജിത (40), മുകേഷൻ (67), അപർണ (24), ഹിമ കൊണ്ടോട്ടി (18), ആദിത്യ കൊളത്തറ (18), അസ്മിത്ത് മൊയ്തീൻ (7), ഉഷകുമാരി മലപ്പുറം (62), ആഷിഖ് മലപ്പുറം (19) വിഷ്ണു കുമാരൻ (20 ), അഭിമന്യു (7), നീരജ് (15), സജിനി ആഴ്ചവട്ടം ( 45 ), മലപ്പുറം മുംതാസ് (45), റിഷാദ് മലപ്പുറം (23), സുനിൽ മണ്ണാർക്കാട് (37), അബ്ദുല്ല മലപ്പുറം (60), ഗൗതം മലപ്പുറം (26), തൗഫിറ മലപ്പുറം (19)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.