മെഡിക്കൽ റാങ്ക് ജേതാവിന് നാടി​െൻറ സ്നേഹാദരം

-നാദാപുരം: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ബി.ഫാമിൽ നാലാം റാങ്ക് നേടിയ കല്ലാച്ചി പോതുകണ്ടി മുഹമ്മദ് റബീഹിന് നാടി‍​െൻറ സ്നേഹാദരം. ചീറോത്ത് മുക്കിൽ നടന്ന അനുമോദനസംഗമം നാദാപുരം പ്രസ്‌ക്ലബ് പ്രസിഡൻറ് എം.കെ. അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. പി.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സി.കെ. നാസർ ഉപഹാരം നൽകി. രാഗേഷ് കല്ലാച്ചി, പി.കെ. സമീർ, ഹാഷിം ചീറോത്ത് , ചാമക്കാലിൽ അബൂബക്കർ, പി.കെ. റിയാസ്, റസൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.