photo TSY Bus Accident Kannoth കണ്ണോത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ചുനിന്ന നിലയിൽ നിയന്ത്രണംവിട്ട ബസ് തെങ്ങിലിടിച്ചു താമരശ്ശേരി: കോടഞ്ചേരിയിൽനിന്ന് ഈങ്ങാപ്പുഴക്ക് വരുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച് താഴ്ചയിലേക്ക് ചരിഞ്ഞു. നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. കണ്ണോത്ത് സെൻറ് ആൻറണി യു.പി സ്കൂളിനു സമീപം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ബസ് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.