അധ്യാപികയെ അന്യായമായി പിരിച്ചുവി​െട്ടന്ന്​

കോഴിക്കോട്: കരുവൻപൊയിൽ ഗവ. യു.പി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ ജോലിെചയ്യുന്ന വി. സുമ എന്ന അധ്യാപികയെ കാരണമില്ലാതെ പിരിച്ചുവിട്ട പി.ടി.എ നടപടിക്കെതിരെ സമരം ചെയ്യുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിരമിച്ച പ്രധാനാധ്യാപകനെതിരെ പരാതി നൽകിയതി​െൻറ പ്രതികാരമാണ് പിരിച്ചുവിടലെന്നും അവർ ആരോപിച്ചു. പി.എം. ശ്രീകുമാർ, വി. സുമ, വി.പി. രാജീവൻ, അജീഷ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.