'അക്രമം അപലപനീയം'

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലയിൽ കണ്ണൂർമോഡൽ അക്രമങ്ങൾ പരീക്ഷിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണൻ. യുവമോർച്ച സംസ്ഥാന അധ്യക്ഷ​െൻറ നരിപ്പറ്റയിലെ വീടിനുനേരെ നടന്ന ആക്രമണം അപലപനീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. .............. kc4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.