കോഴിക്കോട്: നോർത്ത് സിറ്റി റേഷനിങ് ഓഫിസിെൻറ പരിധിയിൽ വിവിധ റേഷൻ കടകളിൽനിന്നുള്ള പുതുക്കിയ റേഷൻ കാർഡുകൾ ജൂൺ 22, 23, 24 തീയതികളിൽ വിതരണം ചെയ്യും. സ്ഥലം, കട നമ്പർ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ: ജൂൺ 22ന് ഐ.എം.ജി, മെഡിക്കൽ കോളജ് (26), പാലാട്ട്താഴം (15), ജൂൺ 23ന് ചെലവൂർ (111), മൂഴിക്കൽ (24), മൂഴിക്കൽ (110), ജൂൺ 24ന് ദേശപോഷിണി കമ്യൂണിറ്റി ഹാൾ (108), ദേശപോഷിണി കമ്യൂണിറ്റി ഹാൾ (165), പാറോപ്പടി (17). റേഷൻ കാർഡുടമയോ, കാർഡുടമ നിയോഗിക്കുന്ന കാർഡിലെ മറ്റംഗങ്ങളോ തിരിച്ചറിയൽ രേഖയുമായി നിലവിലുള്ള റേഷൻ കാർഡ് സഹിതം എത്തി കാർഡുകൾ വാങ്ങണം. ................... kc2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.