എം.ഡിറ്റ്​ ടെക്​നോളജിക്കൽ കാമ്പസ്​ ഉദ്ഘാടനം

കോഴിക്കോട്: എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എം.ഡിറ്റ്) ടെക്നോളജിക്കൽ കാമ്പസ് ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം. മെഹബൂബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ എം.എൽ.എ എം. ദാസ​െൻറ സ്മരണ നില നിർത്തുന്ന സ്ഥാപനം ഉേള്ള്യരിയിലാണ്. ബി.ടെക്, എം.ടെക്, പോളിടെക്നിക് ഡിപ്ലോമ എന്നീ കോഴ്സുകളിൽ ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികളാണ് സ്ഥാപനത്തിൽ പഠിക്കുന്നത്. പോളിടെക്നിക്- അക്കാദമിക് േബ്ലാക്ക് 2​െൻറ തറക്കല്ലിടലും നവീകരിച്ച കമ്പ്യൂട്ടർ ലാബി​െൻറ ഉദ്ഘാടനവും നടക്കും. വാർത്തസേമ്മളനത്തിൽ സെക്രട്ടറി എ.കെ. മണി, ഡയറക്ടർ എച്ച്. അഹിനസ്, ദാസൻ എന്നിവരും സംബന്ധിച്ചു. ......................... p3cl2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.