വടകര നഗരസഭ കൗൺസിൽ ഹാൾ: നഗരസഭ കൗൺസിൽ യോഗം- -4.00 വടകര താലൂക്കിലെ റേഷൻ കാർഡ് വിതരണം: സ്ഥലം, എ.ആർ.ഡി നമ്പർ- വിലങ്ങാട് 155, വിലങ്ങാട് 165, പരിപ്പുപാറ 213-- 10.00 റമദാൻ വടകര ഇസ്ലാഹി സെൻറർ: പ്രഭാഷണം. അൻസാർ നന്മണ്ട--12.25 ഓർക്കാട്ടേരി എം.എം. യതീംഖാന കാമ്പസ്: ആത്മീയ പ്രഭാഷണം-, ഖലീൽ ഹുദവി കാസർകോട് -രാത്രി 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.