നരിപ്പറ്റയിൽ വീടിന്​ നേരെ ബോംബേറ്​

കക്കട്ടിൽ: നരിപ്പറ്റ കക്കുഴിപീടികയിൽ വീടിന് നേരെ ബോംബേറ്. യുവമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. പ്രകാശ് ബാബുവി​െൻറ ജ്യേഷ്ഠൻ കുറ്റിപൊരിച്ച പറമ്പത്ത് രാജ​െൻറ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി ഒമ്പേതാടെ ബോംബെറിഞ്ഞത്. ബോംബേറിൽ വീടി​െൻറ ജനൽ ചില്ലുകളും വരാന്തയുടെ കൈവരിയും തകർന്നു. രാജനും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ...................... p3cl23
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.