കല്‍പറ്റ: നിയോജകമണ്ഡലം യൂത്ത് ലീഗ് ഇഫ്താര്‍ സംഗമം ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് കെയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് പി. ഇസ്മായില്‍, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി, നിയോജക മണ്ഡലം പ്രസിഡൻറ് റസാഖ് കല്‍പറ്റ, സെക്രട്ടറി ടി. ഹംസ, സുഗതന്‍ (സി.പി.എം), പി.പി. ആലി (കോണ്‍ഗ്രസ്), പ്രകാശന്‍ (ജെ.ഡി.യു), ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് കെ. ഹാരിസ്, സെക്രട്ടറി സി.കെ. ആരിഫ്, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫ, യഹ്യാഖാന്‍ തലക്കല്‍, എ.കെ. റഫീഖ്, പി. ബീരാന്‍ കോയ, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, അഡ്വ. എ.പി. മുസ്തഫ, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, വി.എം. അബൂബക്കര്‍, വി.പി.സി. ലുഖ്മാനുല്‍ ഹക്കീം, മുനീര്‍ വടകര, സി. ഷംസീര്‍, സി.ഇ. ഹാരിസ്, മുഹമ്മദലി കോട്ടത്തറ, നാസര്‍ പൊഴുതന, ഷമീര്‍ വൈത്തിരി, റഹനീഫ് മേപ്പാടി, കെ. സൈതലവി, അസീസ് അമ്പിലേരി, സലാം മുണ്ടേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതവും ട്രഷറര്‍ നൂര്‍ഷ ചേനോത്ത് നന്ദിയും പറഞ്ഞു. SATWDL7 കല്‍പറ്റ മണ്ഡലം യൂത്ത് ലീഗ് ഇഫ്താര്‍ സംഗമം ജില്ല ലീഗ് വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.