പരിപാടികൾ ഇന്ന്

വടകര കസ്റ്റംസ് റോഡ് ശാന്തിനികേതൻ ഓഡിറ്റോറിയം: ഖുർആൻ ക്ലാസ്- -9.00 വടകര ലയൺസ് ഹാൾ: വിദ്യാർഥികൾക്ക് മഷിപ്പേന നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും, നിയുക്ത ഭാരവാഹികളുടെ സ്ഥാനാരോഹണവും - -6.00 വടകര മേപ്പയിൽ എസ്.ബി സ്കൂൾ: കടത്തനാട് കേറ്ററിങ് കോ-ഓപറേറ്റിവ് സൊസൈറ്റി ഓഹരി ഉടമകളുടെ പ്രഥമ യോഗം --3.00 മേപ്പയിൽ വീവേഴ്സ് സൊസൈറ്റി ഹാൾ: നവോദയ കലാവേദിയും പീപ്ൾസ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഭാസംഗമം -3.00 റമദാൻ പ്രഭാഷണം വടകര കസ്റ്റംസ് റോഡ് മസ്ജിദുൽസലാം: 'വിചാരണ ദിവസത്തെ എങ്ങനെ കാത്തിരിക്കും', കെ.എൻ. ജാഫർ- -1.15 കൈനാട്ടി െഎഡിയൽ സ​െൻറർ: 'മടങ്ങാം നമുക്ക് സംതൃപ്തമായ ജീവിതത്തിലേക്ക്', കെ.എൻ. ജാഫർ --10.30 വടകര ഇസ്ലാഹി സ​െൻറർ: 'ഇസ്ലാം സ്നേഹത്തി​െൻറ സന്ദേശം', ജഅ്ഫർ വാണിമേൽ --12.25
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.