സി.ബി.​െഎ അന്വേഷണത്തെ സ്വാഗതം ചെയ്​ത്​ നെഹ്​റു ഗ്രൂപ്​​

സി.ബി.െഎ അന്വേഷണത്തെ സ്വാഗതം ചെയ്ത് നെഹ്റു ഗ്രൂപ് പാമ്പാടി: നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.െഎക്ക് വിടാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനത്തെ നെഹ്റു ഗ്രൂപ് മാനേജ്മ​െൻറ് സ്വാഗതം ചെയ്തു. കള്ളക്കേസ് കെട്ടിച്ചമക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെയും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം സഹായിക്കുമെന്ന് നെഹ്റു ഗ്രൂപ് ട്രസ്റ്റിയും സി.ഇ.ഒയുമായ ഡോ. കൃഷ്ണകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.