പരിപാടികൾ

ഇന്ന് വടകര ആശ ഹോസ്പിറ്റൽ: സൗജന്യ പനി ക്ലിനിക്കി​െൻറ ഉദ്ഘാടനവും മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാറും --10.00 വടകര എടോടി ലക്ഷ്മി ഓഡിറ്റോറിയം: കെ.പി.സി.സി മെംബറായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണൻ ഏഴാം ചരമവാർഷികാചരണം, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് --3.00 റമദാൻ വടകര ഇസ്ലാഹി സ​െൻറർ: പ്രഭാഷണം 'നിരാശരാവരുത്' -റാഫി പേരാമ്പ്ര -12.25 വടകര ഇസ്ലാഹി സ​െൻറർ: കുളിക്കൽ എബിലിൻറി ഫൗണ്ടേഷനിലെ അന്ധവിദ്യാർഥികളുടെ സംഗമം --1.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.