ശമ്പളം നേരത്തെ വേണം -കെ.എ.ടി.എഫ് കോഴിക്കോട്: ഈദുൽ ഫിത്ർ പ്രമാണിച്ച് സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും ജൂൺ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് കെ.എ.ടി.എഫ് ആവശ്യപ്പെട്ടു. വിദൂരസ്ഥലങ്ങളിൽ പഠിക്കുന്ന മുസ്ലിം വിദ്യാർഥികളുടെയും ജോലി ചെയ്യുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും സൗകര്യത്തിന് ചെറിയ പെരുന്നാളിന് മൂന്നുദിവസത്തെ അവധി നൽകണമെന്നും സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ്, ജനറൽ സെക്രട്ടറി സി. അബ്ദുൽ അസീസ്, കെ.കെ. ജബ്ബാർ എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ......................... p3cl4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.