മെമ്പർഷിപ്പ്​ കാമ്പയിൻ ഉദ്ഘാടനം

മെംബർഷിപ് കാമ്പയിൻ നന്തിബസാർ: കടലൂർ ഹൈസ്കൂളിൽ എം.എസ്.എഫ് മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം മണ്ഡലം യൂത്ത്ലീഗ് വൈസ് പ്രസിഡൻറ് കെ.കെ. റിയാസ് നിർവഹിച്ചു. അർഷാദ് പുതിയോട്ടിൽ, ജാമിൽ നവാർ, ഫാസിൽ പുളിമുക്ക്, പി.കെ. ഫത്താഹ്, സിനാൻ ജൈസൽ എന്നിവർ സംബന്ധിച്ചു. വൈവിധ്യ പാർക്ക് സന്ദർശിച്ചു നന്തിബസാർ: വന്മുകം കോടിക്കൽ മാപ്പിള എ.യു.പി സ്കൂളിലെ വൈവിധ്യ പാർക്ക് കെ. ദാസൻ എം.എൽ.എയും തിക്കോടി പഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫയും സന്ദർശിച്ചു. പാർക്കി​െൻറ നവീകരണത്തിന് 50,000 രൂപയും വിവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.