വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരം: എൽ.ഡി.എഫ് മദ്യനയത്തിനെതിരെ യു.ഡി.എഫ് ജനസദസ്സ്, ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് --3.00 വടകര ജെ.ടി റോഡ് തണൽ ക്ലിനിക്: തണൽ ഏർളി ഇൻറർവെൻഷൻ സെൻറർ, ഉദ്ഘാടനം കലക്ടർ യു.വി. ജോസ് --10.00 റമദാൻ പ്രഭാഷണം വടകര ഇസ്ലാഹി സെൻറർ: പ്രഭാഷണം, 'സ്വീകരിക്കപ്പെടുന്ന അമലുകൾ' സുഹൈൽ കടമേരി --12.25
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.