കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am-1pm ചെറിയകുമ്പളം, പാറക്കടവ്, തോട്ടത്താംകണ്ടി, മൂഞ്ഞോറ, കൈതേരിമുക്ക്, വാഴയിൽമുക്ക്, കട്ടൻകോട് 7 am-2pm ചെട്ടികുളം, പാത്തിപ്പാറ, പാടിക്കുന്ന്, കോളനിമുക്ക്, എരഞ്ഞോളിത്താഴെ, കല്ലുത്താൻകടവ്, പുതിയപാലം, ചെമ്പകത്താഴം 7 am-3pm പി.എച്ച്.ഇ.ഡി, കൂളിമാട്, എരഞ്ഞിപ്പറമ്പ്, പഴംപറമ്പ്, തടായി, വെസ്റ്റ് കൊടിയത്തൂർ, പാഴൂർ, ചിറ്റാരിപിലാക്കൽ 7 am-4pm കാന്തപുരം 8 am-5pm നാഗാളിക്കാവ്, കണിയാർകണ്ടം, കൊളത്തക്കര, പുത്തൂർ, കോളിക്കടവ്, വള്ളിയോത്ത്, പരപ്പിൽ, കൊന്നക്കൽ, കപ്പുറം 8 am -6 pm കീഴരിയൂർ, നടുവത്തൂർ, മന്നാടി, കോരപ്ര, അണ്ടിശ്ശേരി 9 am-12 noon രാമനാട്ടുകര ടൗൺ, കെ.ടി.ഡി.സി, ബോർഡ് സ്കൂൾ, വൈദ്യരങ്ങാടി, കൈതക്കുണ്ട്, പടിഞ്ഞാറ്റിൻപൈ, പൂച്ചാൽ, പേങ്ങാട്, പതിനൊന്നാംമൈൽ, തോട്ടുങ്ങൽ, നിസരി, പെെട്ടന്നങ്ങാടി, ആക്കിപ്പൊയിൽ, പാലകുറ്റി, ആനപ്പാറ, കോട്ടക്കൽ, കൊടപ്പുറം, നല്ലാംകണ്ടി, മണ്ണിൽക്കടവ്, കപ്പലാംകുഴി 9 am-1 pm പുളിയംകോട്കുന്ന്, വെള്ളിമാട്കുന്ന്, മാധ്യമം 9 am- 4 pm പൈതോത്ത് റോഡ് 9 am- 5 pm ആനപ്പാറ, വരട്ട്യാക്ക്, ചാത്തൻകാവ്, ചെത്തുകടവ്, പൊയ്യ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ശിവഗിരി 1 pm- 4 pm കൂളിക്കുന്ന്, തലവഞ്ചേരി, ചേനായിക്കടവ്, തെക്കേടത്ത് കടവ്, പെരുവയൽ 2 pm- 5 pm പടന്ന, കെ.കെ.കെ, വർത്തമാനം പ്രത്യേക അറിയിപ്പ് വൈദ്യുതി ഉൽപാദന പ്രസരണ സംവിധാനത്തിെൻറ ക്ഷമതാപരീക്ഷണം നടക്കുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരുമണി വരെ ജില്ലയിൽ വൈദ്യുതി വിതരണത്തിൽ ഭാഗികമായ തടസ്സം നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.