യുവജന സെമിനാർ 15ന്

കോഴിക്കോട്: 'യുവാക്കളുടെ ഇന്ത്യ: 2020ലേക്കുള്ള കാഴ്ചപ്പാട്' എന്ന വിഷയത്തിൽ നെഹ്റു യുവകേന്ദ്ര യുവജന സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 15ന് രാവിലെ പത്തിന് കെ.പി. കേശവമേനോൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി വിജയ് ഗോയൽ ഉദ്ഘാടനം ചെയ്യും. .......................... p3cl3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.