ഡെങ്കിപ്പനി: പ്രത്യേക സംഘത്തെ നിയോഗിക്കണം ^എം.കെ. രാഘവൻ എം.പി

ഡെങ്കിപ്പനി: പ്രത്യേക സംഘത്തെ നിയോഗിക്കണം -എം.കെ. രാഘവൻ എം.പി കോഴിക്കോട്: ജില്ലയിലെ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട്ചെയ്ത കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മറ്റ് പ്രദേശങ്ങളിലും ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിലുള്ള സ്പെഷൽ മെഡിക്കൽ റസ്ക്യൂ ടീമിനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ എം.പി. പനിബാധിത മേഖലകളിൽ സൗജന്യ റേഷൻ വിതരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എം.കെ. രാഘവൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.