പരിപാടികൾ ഇന്ന്​

കോർപറേഷൻ സ്റ്റേഡിയം: റമദാൻ ഫെയർ സംസ്ഥാനതല ഉദ്ഘാടനം -6.00 മെഡിക്കൽ കോളജ് ചെസ്റ്റ് ഹോസ്പിറ്റൽ പരിസരം: എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പി.കെ.വി സ്മൃതി വനപദ്ധതി ഉദ്ഘാടനം -രാവിലെ 9.00 കാരന്തൂർ മർകസിന് സമീപം: ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം പുതിയ െകട്ടിടം ഉദ്ഘാടനം -10.00 വളയനാട്: സി.പി.എം ലോക്കൽ കമ്മറ്റി ഒാഫിസ് ഉദ്ഘാടനം -7.00 ചെറൂട്ടി റോഡ് സ്വാന്തനം ഒാഫിസ്: സൗജന്യ മാനസികാരോഗ്യ പരിശോധനയും കൗൺസലിങ്ങും -12.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.