നടുവണ്ണൂർ: കെ.പി.ആർ സ്റ്റോഴ്സ് ഉടമ കൂട്ടാലിടയിലെ മറുതേരിക്കോത്ത് രമണിയുടെ വീട്ടിൽ മോഷണം. വീടിെൻറ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മുകളിലെത്തയും താഴത്തെയും മുറികളിലെ അലമാരകൾ കുത്തിപ്പൊളിച്ച് തുണിത്തരങ്ങളും സാധനങ്ങളും വാരിവലിച്ചിട്ടുണ്ട്. ടി.വി കളവുപോയി. ബാലുശ്ശേരി പൊലീസ് കേസെടുത്തു. വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.