തൊണ്ടയാട്: കൊടമോളിക്കുന്ന് കയർ വ്യവസായ ബോർഡിലെ റിട്ട. ജീവനക്കാരൻ വസന്തം വീട്ടിൽ പി.പി. (70) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: അശ്വിൻ, പരേതനായ അരുൺ. മരുമകൾ: അഞ്ജു. സഹോദരങ്ങൾ: പത്മിനി, ചന്ദ്രി, കേശവദാസ്, രാധാമണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാവൂർറോഡ് ശ്മശാനത്തിൽ. അപർണ വിനോദ് മാവൂർ: പുലിയപ്പുറം വിനോദിെൻറ (ഡൽഹി പൊലീസ്) മകൾ അപർണ വിനോദ് (19) നിര്യാതയായി. മാതാവ്: ഹേമലത. സഹോദരി: അനുപമ. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. ബാലകൃഷ്ണൻ നായർ മൊകവൂർ: സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന നെല്ലൂളി ബാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: ബിന്ദു, ബിജി. മരുമക്കൾ: ദിനേശ് (പൂനൂർ), മനോജ് കുമാർ (ആകൃതി ആർക്കിടെക്ട്സ്). സഹോദരങ്ങൾ: പരേതനായ ഹരിദാസൻ നായർ, ഗോപിനാഥൻ, കൃഷ്ണകുമാർ, വേണുഗോപാൽ. സഞ്ചയനം വ്യാഴാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.