പന്തീരാങ്കാവ്: മണക്കടവ് ബൂത്ത് ബി.ജെ.പി ഓഫിസിെൻറ ചില്ല് തകർക്കുകയും ഓഫിസിനകത്ത് കയറി ടി. വി ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി പന്തീരാങ്കാവ് മേഖല കമ്മിറ്റി . ജില്ല വൈസ് പ്രസിഡൻറ് ഹരിദാസ് പൊക്കിനാരി ഉദ്ഘാടനം ചെയ്തു. വത്സരാജ്, നിത്യാനന്ദ്, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.