കോഴിക്കോട്: ബംഗളൂരുവിലെ പ്രശസ്ത സംഗീതജ്ഞ കീർത്തന ഭരദ്വാജിെൻറ സംഗീത വിരുന്ന് ശനിയാഴ്ച. 'തിരുവരങ്ങ്' ഒരുക്കുന്ന സംഗീത സായാഹ്നം വൈകുന്നേരം 5.30ന് അളകാപുരി ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ റനീഷ് പേരാമ്പ്ര വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർണാട്ടിക് സംഗീതത്തിലും സെമി ക്ലാസിക്കൽ സംഗീതത്തിലും പ്രശസ്തയാണ് കീർത്തന ഭരദ്വാജ്. പരിപാടിക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.