യോഗ ദേശീയ സെമിനാർ നാളെ

േകാഴിക്കോട്: ശിവാനന്ദ ഇൻറർനാഷനൽ സ്കൂൾ ഒാഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ദേശീയ സെമിനാറും യോഗാചാര്യ സർട്ടിഫിക്കറ്റ് വിതരണവും ജൂൺ 10, 11 തീയതികളിൽ ചെറുവണ്ണൂർ ഹോട്ടൽ സൂര്യ ഗാലക്സിയിൽ നടക്കുമെന്ന് ഭാരവാഹികളായ മേച്ചേരി വാസുമാസ്റ്റർ, എൻ.കെ. ബിച്ചിക്കോയ, പി.വി. സുരേഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് സർവകലാശാല വൈസ്ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.