പ്രവാസി എൻ.ആർ.ഐ കമീഷൻ നിർജീവമാക്കാനുള്ള നീക്കം പ്രതിഷേധാർഹം ^കെ.എം.സി.സി

പ്രവാസി എൻ.ആർ.ഐ കമീഷൻ നിർജീവമാക്കാനുള്ള നീക്കം പ്രതിഷേധാർഹം -കെ.എം.സി.സി പ്രവാസി എൻ.ആർ.ഐ കമീഷൻ നിർജീവമാക്കാനുള്ള നീക്കം പ്രതിഷേധാർഹം ഓമശ്ശേരി: പ്രവാസികൾ പ്രതീക്ഷയോടെ കണ്ടിരുന്ന എൻ.ആർ.ഐ കമീഷൻ നിർജീവമാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഓമശ്ശേരി പഞ്ചായത്ത്‌ ജി.സി.സി-.കെ.എം.സി.സി എക്സിക്യൂട്ടിവ്‌ യോഗം. കമീഷൻ നിലവിൽ വന്ന് ഒരുവർഷത്തിലേറെയായിട്ടും ആവശ്യമായ ഓഫിസോ ജീവനക്കാരെയോ ഇതുവരെ അനുവദിച്ചിട്ടിെല്ലന്നത്‌ സർക്കാറി​െൻറ നിസ്സംഗതയാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് യു.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ്‌ അമ്പലക്കണ്ടി ആമുഖ പ്രസംഗം നടത്തി. ട്രഷറർ ഫായിസ്‌ മങ്ങാട്‌, തടായിൽ അബുഹാജി അമ്പലക്കണ്ടി, ടി.എൻ. അബ്ദുല്ലക്കുട്ടി നടമ്മൽപൊയിൽ, യു.കെ. ഉമർ ഓമശ്ശേരി, എൻ. മുഹമ്മദ്‌ ഹാജി വെളിമണ്ണ, എം.എൻ.എ നാസിർ വെസ്റ്റ് വെണ്ണക്കോട്‌, എം.ടി. അബ്ദുൽ അസീസ്‌ പുത്തൂർ, എം.പി.സി. മജീദ്‌ മാനിപുരം, എം.സി. ഷാജഹാൻ നടമ്മൽപൊയിൽ, കെ.കെ.എം. സുഹൈൽ അമ്പലക്കണ്ടി, ശമീർ പുത്തൂർ, കീച്ചേരി റസാഖ്‌, സലീം പുത്തൂർ, റഷീദ്‌ വെളിമണ്ണ, കെ.ടി. കബീർ അമ്പലക്കണ്ടി, നിസാർ പുത്തൂർ, മുഹമ്മദ്‌ മങ്ങാട്‌, യു.കെ. ശരീഫ്‌ ഓമശ്ശേരി, സഫീർ ജാറംകണ്ടി, യു.കെ. നൗഷാദ്‌ ഓമശ്ശേരി, ടി. ശംസുദ്ദീൻ വെസ്റ്റ് വെണ്ണക്കോട്‌, മുഹമ്മദ്‌ പുത്തൂർ, ശഹീദ്‌ കൊളത്തക്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.