എകരൂല്‍: ഇയ്യാട് മുദ്ഹിറുല്‍ ഇസ്ലാം സംഘത്തിെൻറയും കേരള മുസ്ലിം ജമാഅത്ത് യൂനിറ്റിെൻറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റമദാന്‍ കിറ്റ് വിതരണം പുരുഷന്‍ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.ഒ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി കട്ടിപ്പാറ, വി.വി. അബൂബക്കര്‍ സഖാഫി, ബഷീര്‍ മഠത്തിൽ, ഷമീര്‍, മുഹമ്മദ് സഅദി, മുഹമ്മദ് റിയാസ് അത്തിക്കോട്, മുഹമ്മദലി സഖാഫി എന്നിവര്‍ സംസാരിച്ചു. ................................ kp11
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.