വിരമിച്ചു

ഫറോക്ക്: 30 വർഷത്തെ സേവനത്തിന് ശേഷം ഫറോക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.കെ. മുഹമ്മദ് . ജില്ലയിൽ വിവിധ ഹൈസ്കൂളുകളിൽ അധ്യാപകനായും കൊല്ലം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഹൈസ്കൂളിൽ പ്രധാനാധ്യാപകനായും ജോലി ചെയ്തിരുന്നു. രണ്ട് വർഷമായി ഫറോക്ക് എ.ഇ.ഒയായി പ്രവർത്തിച്ചുവരുന്നു. വിവിധ സംഘടനകൾ, പി.ടി.എകൾ, ഹെഡ്മാസ്റ്റേഴ്സ് ഫോറം എന്നീ സംഘടനകൾ യാത്രയയപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.