മരം വീണ്​ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപം മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ആരിവേപ്പാണ് കടപുഴകിയത്. ബീച്ച് ഫയർേഫാഴ്സിൽ നിന്നെത്തിയ യൂനിറ്റാണ് മരംമുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.