വടകര: പുനർ നിർമാണത്തിന് ഉപകരിക്കാത്ത പാഴ്വസ്തുക്കൾ ഇനി മുതൽ വാങ്ങേണ്ടതില്ലെന്ന് സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ തീരുമാനിച്ചു. പ്ലാനറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സ്ക്രാപ് കച്ചവടക്കാരുടെ യോഗത്തിൽ വടകര താലൂക്ക് സ്ക്രാപ് അസോസിയേഷൻ രൂപവത്കരിച്ചു. ഭാരവാഹികൾ: കെ. നൗഷാദ് (പ്രസി.), കെ.പി. സുബൈർ (സെക്ര.), മാരിക്കണ്ണൻ (ട്രഷ.). cap വടകര താലൂക്ക് ഓഫിസിൽനിന്ന് തിങ്കളാഴ്ച വിരമിക്കുന്ന ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.പി. വിനോദ്കുമാറും കെ.കെ. പ്രസന്നയും photo: kzvtk 05 retirement Viond k p kzvtk 06 retirement Prasanna k k
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.