റിലീഫ് സെൽ ഉദ്ഘാടനം

മേപ്പയൂർ: കൽപത്തൂർ ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ സഹചാരി സ​െൻറർ റിലീഫ് സെൽ മഹല്ല് ഖത്തീബ് മുഹമ്മദലി മുസ്ലിയാർ വേളം ഉദ്ഘാടനം ചെയ്തു. വീൽചെയർ, വാക്കർ, എയർ- വാട്ടർ ബെഡുകൾ, നെബുലൈസർ എന്നീ ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു. മഹല്ല് പ്രസിഡൻറ് ഇ.കെ. മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. വി.എം. സൂപ്പി, ടി.വി. കുഞ്ഞമ്മത് ഹാജി, റോഷൻ, റാഹിൽ, സി.പി. സിറാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.