എകരൂല്‍: ഇത്തളാട്ട്കാവ് ക്ഷേത്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണ പരിപാടിയുടെ ഭാഗമായി രാമായണ പഠനസത്രവും പ്രശ്നോത്തരി മത്സരവും നടത്തി. പ്രസിഡൻറ് എ. വാസുദേവന്‍നായര്‍ അധ്യക്ഷത വഹിച്ചു. മലയില്‍ ഭാസ്കരന്‍ നായര്‍ ആദ്യ പാരായണം നടത്തി. പ്രശ്നോത്തരി മത്സര വിജയികള്‍ക്ക് മേല്‍ശാന്തി --------------------------രായയണന്‍ നമ്പൂതിരി ഉപഹാരം വിതരണം ചെയ്തു. കെ. രാധാകൃഷ്ണൻ, വി.വി. ശേഖരന്‍ നായര്‍, ടി. രവീന്ദ്രന്‍, പി. പുരുഷോത്തമന്‍ നായര്‍, പി. മനോഹരന്‍, ഇ.പി. അനില്‍ കുമാര്‍, കെ. സതീഷ്, സി.കെ. മല്ലിക, എന്‍.പി. ജാനകി അമ്മ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.