ആരോഗ്യ സെമിനാർ

പേരാമ്പ്ര: ചക്കിട്ടപാറ സന്തോഷ് ലൈബ്രറി വയോജനവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ. സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസുമെടുത്തു. ശ്രീധരൻ പെരുവണ്ണാമൂഴി അധ്യക്ഷത വഹിച്ചു. കെ.എം. ജോർജ്, ശാന്ത പുത്തലത്ത്, കെ.എം. അജീഷ്, സി.എം. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.