കോഴിക്കോട്: കേരളത്തിൽ- ബി.ജെ.പി പ്രവർത്തകർക്കെതിരെ സി.പി.എം നടത്തുന്നത് ഐ.എസ് ഭീകരവാദികളുടെ കൊലപാതക രീതിയാണെന്ന് ബി.ജെ.പി വക്താവ് പി. രഘുനാഥ് ആരോപിച്ചു. കോവളം കൊട്ടാരം കൈമാറലും വിനായകിെൻറ മരണവും തലസ്ഥാനത്തെ അക്രമ പരമ്പരയിലൂടെ മറയ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പൊലീസിനെ നിഷ്ക്രിയമാക്കി ക്രിമിനലുകൾ കേരളമാകെ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.