കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന കോഴിക്കോട് ബി.എഡ് സെൻററിൽ മാത്തമാറ്റിക്സ് (ഒാപൺ-1, എസ്.സി-1, ഇ.ടി.ബി-1, ഡിഫൻസ് േക്വാട്ട-1), മലയാളം (ലക്ഷദ്വീപ്-1), ഫിസിക്കൽ സയൻസ് (ഒാപൺ-2, ഇ.ടി.ബി-1, ഒ.ബി.എച്ച്-1), അറബിക് (ടീച്ചർ േക്വാട്ട-1, സ്പോർട്സ് േക്വാട്ട-1) എന്നീ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം തിങ്കളാഴ്ച രാവിലെ 11ന് മുമ്പ് കോളജിൽ എത്തണം. ഫോൺ: 0495-2701355, 7907876412.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.