1500 പാക്കറ്റ് ഹാൻസ് പിടികൂടി

കോഴിക്കോട്: കല്ലായി റെയിൽേവ സ്റ്റേഷന് സമീപം 1500 പാക്കറ്റ് ഹാൻസ് സഹിതം യുവാവ് അറസ്റ്റിൽ. പെരുമുഖം മംഗലശ്ശേരി സുഗീഷാണ് (39) പന്നിയങ്കര പൊലീസി​െൻറ പിടിയിലായത്. കോട്പ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.