ഫറോക്ക്: ഫറോക്കിലെ സാമൂഹിക -സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും വായനക്കൂട്ടം സ്ഥാപക പ്രസിഡൻറും അധ്യാപകനും കവിയും സാമൂഹിക പ്രവർത്തകനുമായ അബ്ദുറഹിമാൻ പുറ്റെക്കാടിെൻറ നിര്യാണത്തിൽ സർവകക്ഷി യോഗം . ഫറോക്ക് ടൗണിൽ നടന്ന അനുശോചന യോഗത്തിൽ നഗരസഭ ഉപാധ്യക്ഷൻ വി. മുഹമ്മദ് ഹസ്സൻ അധ്യക്ഷത വഹിച്ചു. വിജയകുമാർ പൂതേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. സോമൻ, കെ. ജയശങ്കർ, കെ.എ. വിജയൻ, വി. മോഹനൻ, കെ.ടി.എ. മജീദ്, എം.എ. ഖയ്യും, കെ. സുബ്രമണ്യൻ, മനോജ് മേനോത്ത്, എ.പി. പരമേശ്വരൻ, പി.പി. രാമചന്ദ്രൻ, കെ. അരവിന്ദാക്ഷൻ, കൗൺസിലർ ഉണ്ണികൃഷ്ണൻ തിയ്യത്ത്, സുലൈമാൻ, ടി. ബാലകൃഷ്ണൻ, എൻ. ഹരിലാൽ, പി. രാധാകൃഷ്ണൻ, ടി. ബാലകൃഷ്ണൻ നായർ, കാസിം വാടാനപള്ളി, ശശിധരൻ ഫറോക്ക് എന്നിവർ സംസാരിച്ചു. ഫറോക്ക്: വായനക്കൂട്ടം സ്ഥാപക പ്രസിഡൻറായിരുന്ന അബ്ദുറഹിമാൻ പുറ്റെക്കാടിെൻറ നിര്യാണത്തിൽ ഫറോക്ക് വായനക്കൂട്ടം . എ.പി. മെഹറലി അധ്യക്ഷത വഹിച്ചു. വിജയകുമാർ പൂതേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. അജിത്ത് കുമാർ പൊന്നാരമ്പത്ത്, പ്രദീപ് രാമനാട്ടുകര, കാസിം വാടാനപള്ളി, കെ. ജീവാനന്ദൻ, ഗോപി കോടിവീട്ടിൽ, ജയശങ്കർ കിളിയൻ കണ്ടി, എം.വി.എ. ഷിയാസ്, മേക്കുന്നത്ത് കരുണാകരൻ, സജിത് കെ. കൊടക്കാട്ട്, ശശിധരൻ ഫറോക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.