പ്രകൃതി സംരക്ഷണ യാത്ര

നരിക്കുനി: വേട്ടാളി-പൂനൂർ റോഡരികിലെ 100 വർഷം പിന്നിട്ട ഇൗട്ടി വൃക്ഷച്ചുവട്ടിൽ എം.ഇ.എസ് സെൻട്രൽ സ്കൂൾ പാലങ്ങാട് വിദ്യാർഥികൾ നാച്വറൽ ക്ലബി​െൻറ സഹകരണത്തോടെ വൃക്ഷദിനത്തി​െൻറയും ലോക പ്രകൃതി സംരക്ഷണ ദിനത്തി​െൻറയും ഭാഗമായി പ്രകൃതി സംരക്ഷണ സന്ദേശയാത്രയും പ്രതിജ്ഞയും നടത്തി. വിദ്യാർഥികൾ വൃക്ഷത്തൈ നട്ടു. സ്കൂൾ പ്രിൻസിപ്പൽ ടി.കെ. ബിത, അധ്യാപകരായ രസ്ന, രഹ്ന, വി.പി. ബാബു, ഷിഹാബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.